SEARCH


Kannur Mattannur Kaanad Thalakkott Bhagavathy Temple (മട്ടന്നൂര്‍: കാനാട് തലക്കോട്ട് ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


മട്ടന്നൂര്‍: കാനാട് തലക്കോട്ട് ഭഗവതി ക്ഷേത്രോത്സവം 2017 Mar 3 വെള്ളിയാഴ്ച സമാപിക്കും. രാവിലെ ഒന്‍പതിന് തലക്കോട്ട് ഭഗവതിയുടെ തിരുമുടി ഉയരും. ഉച്ചയ്ക്ക് ഒന്നിന് ഗുരുതി സമര്‍പ്പണം, വൈകീട്ട് നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും. രാവിലെ 11 മുതല്‍ പ്രസാദസദ്യ ഉണ്ടായിരിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848